Surprise Me!

Hindutva groups asks to boycott Christmas star | Oneindia Malayalam

2020-12-03 196 Dailymotion

Hindutva groups asks to boycott Christmas star <br />ഡിസംബര്‍ എത്തിയതോടെ ക്രിസ്തുമസിനെ വരവേല്‍വേല്‍ക്കാന്‍ ഒരുങ്ങുകയാണ് നാട്. ജാതി മത ഭേദമന്യേ വീടുകളില്‍ നക്ഷത്രങ്ങള്‍ തെളിഞ്ഞ് കഴിഞ്ഞു. എന്നാല്‍ ഇക്കുറി ഹിന്ദു ഭവനങ്ങളില്‍ ക്രിസ്തുമസ് നക്ഷത്രം തൂക്കരുതെന്നാണ് ഹിന്ദുത്വവാദികളുടെ ആഹ്വാനം. നക്ഷത്രത്തിന് പകരം മകര നക്ഷത്രങ്ങളാണെത്ര തൂക്കേണ്ടത്. വിവിധ ഹിന്ദുത്വ പ്രൊഫൈലുകളും ഫേസ്ബുക്ക് ഗ്രൂപ്പുകളുമാണ് ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്<br /><br /><br />

Buy Now on CodeCanyon